സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?Aനേപ്പാൾBബംഗ്ലാദേശ്Cശ്രീലങ്കDഇറാൻAnswer: B. ബംഗ്ലാദേശ് Read Explanation: സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം - ബംഗ്ലാദേശ്ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം - ഒഡീഷലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ2023 ൽ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്ന കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം - ജർമ്മനിഭൂവൽക്കത്തിൽ നിന്ന് 1000 മീറ്റർ തുരന്ന് ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതി ദൂരന്തങ്ങളെയും കുറിച്ച് പഠിക്കാൻ തയ്യാറായ രാജ്യം - ചൈന Read more in App