Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഖനിയായ കാരാജാസ് (Carajas mine) സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aചിലി

Bറഷ്യ

Cഓസ്ട്രേലിയ

Dബ്രസീൽ

Answer:

D. ബ്രസീൽ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഖനിയായ Carajás Mine സ്ഥിതി ചെയ്യുന്നത് Brazil രാജ്യത്തിലാണ്.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി:
മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്
' തഹ് രിർ സ്ക്വയർ ' ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു ?
കുട്ടികളുടെ ഫലവത്തായ പഠനത്തിന് പ്രാധാന്യം നൽകുന്ന ഒരധ്യാപിക പ്രധാനമായും ഊന്നൽ നൽകുന്നത് :
Mahatma Gandhi District popularly known as Hill Craft is in: