App Logo

No.1 PSC Learning App

1M+ Downloads

2024 കോപ്പ അമേരിക്ക ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം ഏതാണ് ?

Aബ്രസീൽ

Bഅർജന്റീന

Cയു എസ് എ

Dകൊളംബിയ

Answer:

C. യു എസ് എ

Read Explanation:

  • തെക്കേ അമേരിക്കയിൽ നിന്നുള്ള ദേശീയ ടീമുകൾ മത്സരിക്കുന്ന പുരുഷ ഫുട്ബോൾ ടൂർണമെന്റാണ് "കോപ്പ അമേരിക്ക 
  • "ലോകത്തിലെ ഏറ്റവും പഴയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെൻറ് ആണിത് 
  • കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ആരംഭിച്ച രാജ്യം - അർജൻറീന
  • ഏറ്റവും കൂടുതൽ കിരീടം നേടിയ രാജ്യം - അർജന്റീന, ഉറുഗ്വേ (15 തവണ)

2021

  • വിജയികൾ - അർജന്റീന
    (ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചു)
  • മൂന്നാം സ്ഥാനം - കൊളംബിയ
  • മികച്ച കളിക്കാരൻ - ലിയോണൽ മെസ്സി 
  • വേദി - ബ്രസീൽ 

2024

  • വേദി - അമേരിക്ക 

Related Questions:

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?

ആദ്യ ശീതകാല ഒളിംപിക്സ് വേദി ഏതായിരുന്നു ?

ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

2032 ഒളിമ്പിക്സ് വേദി ?

പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?