App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കോമൺവെൽത്ത് പാർലമെൻറ് അസ്സോസിയേഷൻ്റെ സമ്മേളനത്തിന് വേദിയാകുന്ന രാജ്യം ഏത് ?

Aഹംഗറി

Bഘാന

Cദക്ഷിണാഫ്രിക്ക

Dബ്രിട്ടൺ

Answer:

B. ഘാന

Read Explanation:

• ഘാനയിലെ അക്രയിൽ ആണ് സമ്മേളനം നടക്കുന്നത് • സംഘടനയുടെ ആസ്ഥാനം - ലണ്ടൻ


Related Questions:

ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസി ഏതാണ് ?
centrally sponsored scheme provide connectivity to unconnected habitations.
UN ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ( UNIJC) ചെയർമാനായി നിയമിതനായത് ഇന്ത്യക്കാരൻ ?
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്തത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ്?
What is the name of the annual Indo - US joint military exercise?