Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2026 ഡിസംബറിൽ G20 നേതാക്കളുടെ ഉച്ചകോടി ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cഅമേരിക്കൻ ഐക്യനാടുകൾ

Dബ്രസീൽ

Answer:

C. അമേരിക്കൻ ഐക്യനാടുകൾ

Read Explanation:

  • 2026 ഡിസംബറിൽ നടക്കാനിരിക്കുന്ന ജി20 (G20) നേതാക്കളുടെ ഉച്ചകോടിക്ക് അമേരിക്കയാണ് ((United States of America) ആതിഥേയത്വം വഹിക്കുന്നത്.

  • തീയതി: 2026 ഡിസംബർ 14, 15 തീയതികളിലാണ് ഉച്ചകോടി നടക്കുക.

  • വേദി: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി നഗരമാണ് (Trump National Doral Miami) ഈ 21-ാമത് ജി20 ഉച്ചകോടിയുടെ വേദി.


Related Questions:

ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷമായി ആചരിച്ചത് :
2024 ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക :
Which country is hosting the twenty-ninth Conference of the Parties (COP29) to the UN Framework Convention on Climate Change (UNFCCC) in November 2024?
In May 2024, Tejas Shirse clocked 13.41 seconds to break the national record in whichevent at the Motonet GP – a World Athletics Continental Tour – in Jyvaskyla, Finland?
2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്