App Logo

No.1 PSC Learning App

1M+ Downloads
2024-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bസൗദി അറേബ്യ

Cപാക്കിസ്ഥാൻ

Dശ്രീലങ്ക

Answer:

B. സൗദി അറേബ്യ

Read Explanation:

• സൗദി അറേബ്യയിലെ റിയാദ് ആണ് ആഘോഷപരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത് • ലോക പരിസ്ഥിതി ദിനം - ജൂൺ 5 • 2024 ലെ പരിസ്ഥിതി ദിന പ്രമേയം - Land Restoration, Desertification and Drought Resilience


Related Questions:

2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ പ്രമേയം എന്ത് ?
2024 ലെ ലോക അത്‌ലറ്റിക് ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക അഴിമതി വിരുദ്ധ ദിനം ?
World day of indigenous people is celebrated on :
Which day is observed as Alzheimers Day?