App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?

A"സാമൂഹിക ആരോഗ്യമാണ് എന്റെ ആരോഗ്യം"

B“എന്റെ ആരോഗ്യം എന്റെ അവകാശം"

C“എല്ലാവർക്കും ആരോഗ്യം"

D“വ്യക്തിശുചിത്വം പ്രധാനം"

Answer:

B. “എന്റെ ആരോഗ്യം എന്റെ അവകാശം"

Read Explanation:

  • 1950 മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനം ആഘോഷിക്കപ്പെടുന്നു.
  • പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. 

  • ജൂലൈ 22 ന് ആഘോഷിക്കണമെന്ന് WHO ആദ്യം തീരുമാനിച്ചെങ്കിലും കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം നേടുന്നതിനായി പിന്നീട് അത് ഏപ്രിൽ 7-ലേക്ക് മാറ്റി.

  • ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

 

  • 'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം പ്രമേയം.
  • ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നത് ജീവിതശൈലി രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

Related Questions:

മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?
International Woman's day is on :
ലോക ജന്തുജന്യ രോഗദിനം ?
When was 'World Alzhimers' day observed?
2024 ലെ ലോക രക്തദാന ദിനത്തിൻ്റെ പ്രമേയം ?