Challenger App

No.1 PSC Learning App

1M+ Downloads
കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?

Aഇന്ത്യ

Bബ്രസീൽ

Cഅമേരിക്ക

Dഇന്തോനേഷ്യ

Answer:

A. ഇന്ത്യ

Read Explanation:

കരിമ്പ് (Sugarcane)

  • ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം – 2 (ഒന്നാം സ്ഥാനം - ബ്രസിൽ)
  • കരിമ്പിന്റെ ജന്മനാട് - ഇന്ത്യ
  • കരിമ്പ് കൃഷിക്ക് അനുയോജ്യമായ ഭൂമി ശാസ്ത്ര ഘടകങ്ങൾ -21°C മുതൽ 27°C വരെ താപനിലയും 75cm മുതൽ 100cm വരെയുള്ള വാർഷിക മഴയും

Related Questions:

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

പാൽ തിളയ്ക്കുന്ന ഊഷ്മാവ് എത്ര ?
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം :
Which of the following is NOT considered as technical agrarian reforms?
' കറുത്ത സ്വർണം ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വിള ഏതാണ് ?