Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?

Aഇംഗ്ലണ്ട്

Bറഷ്യ

Cജപ്പാൻ

Dഅമേരിക്ക

Answer:

A. ഇംഗ്ലണ്ട്

Read Explanation:

ഇംഗ്ലണ്ടാണ് സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത് . ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ഫ്രെഡറിക് നിക്കോൾസൺ ആണ്


Related Questions:

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
Founder of Satyashodak Samaj :
ബ്രഹ്മസമാജ സ്ഥാപകൻ ആര്?
The National Development Council was set up in .....