App Logo

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യം ഏത് ?

Aഅർജന്റീന

Bബ്രസീൽ

Cസ്‌പെയിൻ

Dജർമ്മനി

Answer:

B. ബ്രസീൽ


Related Questions:

യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?
ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും കൂടുതൽ സ്ഥിരാംഗങ്ങൾ രക്ഷാസമിതിയിൽ ഉള്ളത് ഏത് ഭൂഖണ്ഡത്തിൽ നിന്നുമാണ്?
പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
തുർക്കിയുടെ ഭാഗമായ ത്രെസ് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?