മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക AK 630-30 MM മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കുന്ന രാജ്യം?Aപാകിസ്ഥാൻBചൈനCഇന്ത്യDറഷ്യAnswer: C. ഇന്ത്യ Read Explanation: • രാജ്യത്തിൻറെ സുരക്ഷ ഉറപ്പാക്കുന്ന സുദർശൻ ചക്ര കവച്ചത്തിന്റെ ഭാഗമാകും • 4 കിലോമീറ്റര് റേഞ്ചിൽ മിനിറ്റിൽ 3000 വെടിയുണ്ടകൾ • ആളില്ല യുദ്ധവിമാനങ്ങൾ ,റോക്കറ്റ് ,പീരങ്കി എന്നിവ തകർക്കാം Read more in App