Challenger App

No.1 PSC Learning App

1M+ Downloads
ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ അംഗരക്ഷരായ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ പദ്ധതി തയാറാക്കുന്ന രാജ്യം ?

Aചൈന

Bഇന്ത്യ

Cയുഎസ്എ

Dറഷ്യ

Answer:

B. ഇന്ത്യ

Read Explanation:

  • ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരേയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് ബോഡിഗാർഡ് ഉപഗ്രഹങ്ങൾ.


Related Questions:

കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?

ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളായ SSLV D2 വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഏതൊക്കെയാണ് ?

  1. ഇ ഒ എസ് - 07
  2. ആസാദി സാറ്റ് -2
  3. INSPIREsat -1
  4. ജാനസ് വണ്‍
    ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് നൽകിയ പേര് ?
    ISRO യുടെ രണ്ടാമത്തെ സ്പേസ് പോർട്ട് നിലവിൽ വരുന്നത് എവിടെയാണ് ?