Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകായികതാരം

Bചരിത്രകാരൻ

Cഎഴുത്തുകാരൻ

Dബഹിരാകാശ ശാസ്ത്രജ്ഞൻ

Answer:

D. ബഹിരാകാശ ശാസ്ത്രജ്ഞൻ

Read Explanation:

• ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഭൂസ്ഥിര ആശയവിനിമയ ഉപഗ്രഹമായ ആപ്പിളിൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു R M Vasagam • ISRO യുടെ അഡ്വാൻസ്‌ഡ് ടെക്‌നോളജി ആൻഡ് പ്ലാനിംഗ് വിഭാഗം ഡയറക്റ്റർ ആയിരുന്നു • അണ്ണാമലൈ സർവ്വകലാശാല വൈസ് ചാൻസലർ, • പത്മശ്രീ ലഭിച്ചത് - 1982


Related Questions:

വിക്രം "ലാൻഡറിലെയും റോവറിലെയും" വിവരങ്ങൾ ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും ഐ എസ് ആർ ഓ യുടെ ഏത് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ?
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?
ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?