App Logo

No.1 PSC Learning App

1M+ Downloads

2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?

Aസ്പെയിൻ

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

• നിലവിലെ ചാമ്പ്യൻ - ജർമ്മനി • കൂടുതൽ തവണ കിരീടം നേടിയത് - പാക്കിസ്ഥാൻ ( 4 തവണ ) • ഇന്ത്യൻ കിരീടം നേടിയ വർഷം - 1975


Related Questions:

ഇവയിൽ ക്രിക്കറ്റും ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ക്രിക്കറ്റിൻ്റെ ജന്മദേശമാണ് ഇംഗ്ലണ്ട്.

2.ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച ആദ്യ രാജ്യമാണ് ഇംഗ്ലണ്ട്.

3.ആയിരം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം ഇംഗ്ലണ്ടാണ്.

4.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരമാണ്  ആഷസ് കപ്പ് .

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

ഫിഫ യുടെ ആദ്യ പ്രസിഡന്റ്?

ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?