Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

Aചൈന

Bഇന്ത്യ

Cയു എസ് എ

Dറഷ്യ

Answer:

A. ചൈന

Read Explanation:

• പ്രതിവർഷം 1266 കോടി ടൺ കാർബൺ ആണ് ചൈന പുറംതള്ളുന്നത് • ഏറ്റവും കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം - യു എസ് എ • മൂന്നാം സ്ഥാനം - ഇന്ത്യ


Related Questions:

2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

Which country developed the Human Happiness Index?
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം ?