Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിന്റെ ഉത്ഭവം ഏത് രാജ്യത്താണ്?

Aഅമേരിക്ക

Bജർമ്മനി

Cഇംഗ്ലണ്ട്

Dഇന്ത്യ

Answer:

C. ഇംഗ്ലണ്ട്

Read Explanation:

  • ചെസ്സിന്റെ ഉത്ഭവരാജ്യം - ഇന്ത്യ
  • ക്രിക്കറ്റിന്റെ ഉത്ഭവരാജ്യം - ഇംഗ്ലണ്ട്

Related Questions:

ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
Which are the countries that Ashes Cricket tests hold betweeen ?
The first match in the 2007 cricket world cup was between :
ദേശീയ ഗുസ്തിതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്കിന്റെ ജന്മദേശം ഏത് ?