2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി മത്സരങ്ങളുടെ വേദിയായ രാജ്യം ?
Aഇന്ത്യ
Bചൈന
Cദക്ഷിണ കൊറിയ
Dമലേഷ്യ
Answer:
B. ചൈന
Read Explanation:
• ചൈനയിലെ മോക്കി (Moqi) യിൽ ആണ് മത്സരങ്ങൾ നടക്കുന്നത്
• 2023 ലെ ജേതാക്കൾ - ഇന്ത്യ
• 2023 ലെ പുരുഷ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ