App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ കൃത്രിമോപഗ്രഹം നിക്ഷേപിച്ച രാജ്യം ഏതാണ് ?

Aസോവിയറ്റ് യൂണിയൻ

Bഅമേരിക്ക

Cചൈന

Dജപ്പാൻ

Answer:

A. സോവിയറ്റ് യൂണിയൻ

Read Explanation:

ബഹിരാകാശവാരം 1957 ഒക്ടോബർ 4 -ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്ഫുട്നിക് 1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശയുഗം ആരംഭിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു. സ്പുട്നിക് 1 വിക്ഷേപണത്തിന്റെയും 1967 ഒക്ടോബർ 10 -ന് നിലവിൽ വന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓർമ്മയ്ക്കാണ് ഈ വാരാചരണം നടത്തുന്നത്.


Related Questions:

ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണം
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.
താഴെ പറയുന്നവയിൽ വിദ്യാഭ്യസ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം