Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?

Aറഷ്യ

Bകൊളംബിയ

Cഗ്രീസ്

Dഉഗാണ്ട

Answer:

C. ഗ്രീസ്

Read Explanation:

• സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമാണ് ഗ്രീസ്


Related Questions:

2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?
മലേഷ്യയുടെ പഴയ പേര്?
2024 ജൂണിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
According to the WHO, which country has the highest number of new Leprosy cases in the world annually?