Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ലോക ആരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറിയ രാജ്യം ?

Aചൈന

Bറഷ്യ

Cഇന്ത്യ

Dഅമേരിക്ക

Answer:

D. അമേരിക്ക

Read Explanation:

• കോവിഡ് മഹാമാരിയുടെ സമയത് WHO ചൈനക്ക് അനുകൂലമായി പ്രവർത്തിച്ചു എന്നും കോവിഡിനെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തു എന്നും ആരോപിച്ചാണ് രാജി


Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
  2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
  3. ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി
    ഡിജിറ്റൽ ക്രോപ് സർവേ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത് ?
    കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയിൽ ഡെലിഗേറ്റ് ചെയ്യുന്ന അധികാരങ്ങളുടെ വിനിയോഗം നിയന്ത്രിക്കേണ്ട പാർലമെന്റിന്റെ കമ്മിറ്റി ആണ് കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്‌ലേഷൻ.
    2. ലോകസഭയുടെ പ്രവർത്തന രീതികളും, അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥ ചെയ്തിരിക്കുന്നത് - റൂൾസ് ഓഫ് പ്രൊസീജർ ആൻഡ് കണ്ടക് ഓഫ് ബിസിനസ്സ് ഓഫ് ഹൗസ് ഓഫ് ദി പീപ്പിൾ.
    3. ലോകസഭയിലെ സംബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി രൂപീകൃതമായത് 1963 ഒക്ടോബർ നു ആണ്.