Challenger App

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ ക്രോപ് സർവേ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത് ?

Aതദ്ദേശ സ്വയംഭരണ വകുപ്പ്

Bകാർഷിക വികസന കർഷക ക്ഷേമ വകുപ്പ്.

Cവനം വന്യജീവി വകുപ്പ്

Dസാംസ്കാരിക വകുപ്പ്

Answer:

B. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്.

Read Explanation:

• കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സർവ്വേ നടത്തി വിവരശേഖരണം നടത്തുന്ന പ്രവർത്തനം - ഡിജിറ്റൽ ക്രോപ് സർവേ


Related Questions:

കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?

ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

  1. ഹരിയാലി നീർത്തട വികസനപദ്ധതി
  2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
  3. നീരാഞ്ചൽ പദ്ധതി
  4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം
    2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?
    2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത കേരളത്തിലെ ഏക മുൻസിപ്പാലിറ്റി?