App Logo

No.1 PSC Learning App

1M+ Downloads
പ്രസിഡന്റിന്റെ അധികാരം വർധിപ്പിച്ച് 'ചരിത്രപരമായ പ്രമേയം' പാസാക്കിയ രാജ്യം ?

Aചൈന

Bഇന്ത്യ

Cക്യൂബ

Dപോളണ്ട്

Answer:

A. ചൈന

Read Explanation:

പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണയാണ് ‘ചരിത്രപരമായ പ്രമേയം’ പാസാക്കാൻ പ്ലീനം വിളിച്ചുചേർത്തത്. മുൻപ് 1945 ൽ മാവോയുടെ അധീശത്വം സ്ഥാപിക്കുന്നതിനും 1981 ൽ മാവോയിസത്തെ തള്ളി ഡെങ്ങിന്റെ പരിഷ്കാരങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് സമാനമായ സമ്മേളനം നടന്നത്.


Related Questions:

'നെൽസൺ മണ്ടേലയുടെ ' ആത്മകഥ
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ?
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?
കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?