ഏറ്റവും കൂടുതൽ ആട്ടിൻപാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ?
Aകാനഡ
Bഖത്തർ
Cഇന്ത്യ
Dബ്രസീൽ
Answer:
C. ഇന്ത്യ
Read Explanation:
- ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
- ലോകത്തിൽ ഏറ്റവും കൂടുതൽ ആട്ടിൻപാൽ ഉത്പാദിപ്പിക്കുന്ന രാജ്യം- ഇന്ത്യ
- ഇന്ത്യയിൽ പാലുൽപാദനത്തിലുണ്ടായ വർദ്ധനവാണ് ധവള വിപ്ലവം.
- ഓപ്പറേഷൻ ഫ്ളഡ് എന്നറിയപ്പെടുന്നത് -ധവള വിപ്ലവം
- ധവള വിപ്ലവത്തിന്റെ പിതാവ് -വർഗീസ് കുര്യൻ
- ഇന്ത്യയിൽ ആദ്യമായി മിൽക്ക് എടിഎം സംവിധാനം നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
- ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമായ (AMUL - Anand Milk Union Limited) സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് (ആനന്ദ്)
- അമുൽ സ്ഥാപിതമായ വർഷം -1946
