Challenger App

No.1 PSC Learning App

1M+ Downloads
റാബി വിളകളുടെ വിളവെടുപ്പുകാലം ഏതു മാസമാണ്?

Aമാർച്ച്

Bനവംബർ

Cഡിസംബർ

Dഓഗസ്റ്റ്

Answer:

A. മാർച്ച്

Read Explanation:

നവംബർ മധ്യത്തിലാണ് വിള ഇറക്കൽ കാലം


Related Questions:

മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?
അസം, അരുണാചൽപ്രദേശ് എന്നീ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പുനഃകൃഷി അറിയപ്പെടുന്നത്?
നീലവിപ്ലവം എന്ന് പറയുന്നത് എന്തിന്?
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് :
ഒരു നാടൻ നെല്ലിനമാണ്