Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?

Aക്യൂബ

Bചൈന

Cഇന്ത്യ

Dബ്രസീൽ

Answer:

D. ബ്രസീൽ


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ജെ . ജെ . തോംസൺ ആറ്റം മോഡൽ ?

  1. പ്ലം പുഡിംഗ് മോഡൽ
  2. സൌരയൂഥ മാതൃക
  3. ബോർ മാതൃക
  4. ഇവയൊന്നുമല്ല
    ജലത്തിൽ ലയിപ്പിച്ചാൽ അസിഡികമോ, ബേസികമോ ആയ ലായനി നൽകാത്ത വാതകമാണ് :
    ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?
    താഴെ പറയുന്നവയിൽ ഏതു pH മൂല്യത്തിലാണ് കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത്?
    CO തന്മാത്രയുടെ ബോണ്ട് ഓർഡർ :