Challenger App

No.1 PSC Learning App

1M+ Downloads
"ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" എന്ന ആശയം മുന്നോട്ട് വെച്ച രാജ്യം ഏത് ?

Aഇന്ത്യ

Bസൗത്ത് ആഫ്രിക്ക

Cഅമേരിക്ക

Dബ്രസീൽ

Answer:

A. ഇന്ത്യ

Read Explanation:

• വംശനാശ ഭീഷണി നേരിടുന്ന മാർജാര കുടുംബത്തിൽ ഉൾപ്പെടുന്ന വലിയ ജീവികൾ ആയ കൊടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യുമ, ചീറ്റ തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്‌മ ആണ് ബിഗ് ക്യാറ്റ് സഖ്യം • അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തിന് ആസ്ഥാനമാകുന്ന രാജ്യം - ഇന്ത്യ


Related Questions:

Where is the headquarters of European Union?
Which organ of the United Nations has suspended its operations since 1994?
മാനവശേഷി വികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്തത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ്?
2025 ജൂലായിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും എതിരെ ഉപരോധമേർപ്പെടുത്തുമെന്ന് പ്രസ്താവിച്ച അന്താരാഷ്ട്ര സംഘടനാ നേതാവ്