Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത് ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇന്ത്യ

Dചൈന

Answer:

D. ചൈന

Read Explanation:

  • ലോകത്തിലെ ആദ്യത്തെ പത്രമായി കണക്കാക്കപ്പെടുന്നത്: പീക്കിങ് ഗസറ്റ് (ചൈന)
  • ചൈനയിലെ ക്വിങ് രാജവംശ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക ബുള്ളറ്റിനായിരുന്നു പീക്കിങ് ഗസറ്റ്
  • ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം: സമാചാർ ദർപ്പൺ (ബംഗാളി ഭാഷയിൽ)
  • ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം: ബോംബെ സമാചാർ (1822)

Related Questions:

'എമിലി' എന്ന ഗ്രന്ഥത്തിലുടെ റുസ്സോ ലോകത്തെ അറിയിച്ചത് :
Name the poet whose 400th death anniversary is celebrated on 23rd April 2016 ?
'ടീച്ചർ' എന്ന വിഖ്യാത കൃതിയുടെ കർത്താവ്
"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?
സെഫോളജി എന്ന പദം ഉപയോഗിച്ചത് ആര് ?