Challenger App

No.1 PSC Learning App

1M+ Downloads
ആതിഥേയ രാജ്യങ്ങൾ അല്ലാതെ 2026 ൽ നടക്കുന്ന ഫിഫ ഫുട്‍ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ രാജ്യം ഏത് ?

Aജർമനി

Bഅർജൻറ്റിന

Cജപ്പാൻ

Dബ്രസീൽ

Answer:

C. ജപ്പാൻ

Read Explanation:

• 2026 ലോകകപ്പ് വേദി - കാനഡ, മെക്‌സിക്കോ, യു എസ് എ • ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ യോഗ്യതാ മത്സരം ഇല്ലാതെ തന്നെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് • ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 48


Related Questions:

അടുത്തിടെ നവീകരിച്ച ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നൽകിയ പുതിയ പേര് ?
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
2025 കേരള ക്രിക്കറ്റ് ലീഗിൻറെ ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥി ആകുന്നത്?
Which country won the bronze at the men's Hockey Asia Cup 2022 in Jakarta?
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?