App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?

Aഇന്ത്യ

Bഇറാഖ്

Cകിരിബാത്തി

Dലെബനൻ

Answer:

C. കിരിബാത്തി

Read Explanation:

• സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - ലക്സംബർഗ് • രണ്ടാമത് - എസ്റ്റോണിയ • മൂന്നാം സ്ഥാനം - ഡെന്മാർക്ക് • ഇന്ത്യയുടെ സ്ഥാനം - 176


Related Questions:

ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2023-24 ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 15 മുതൽ 29 വയസ് വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം ഏത് ?
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?