App Logo

No.1 PSC Learning App

1M+ Downloads
ടെലികോം നയത്തിലും നിയന്ത്രണത്തിലും മികച്ച രീതികൾ നടപ്പിലാക്കിയതിന് "ഗവൺമെന്റ് ലീഡർഷിപ്പ് അവാർഡ് 2023" ലഭിച്ച രാജ്യം ?

Aഇന്ത്യ

Bഅമേരിക്ക

Cസിങ്കപ്പൂർ

Dദക്ഷിണാഫ്രിക്ക

Answer:

A. ഇന്ത്യ

Read Explanation:

സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023 (എംഡബ്ല്യുസി) വേളയിൽ മന്ത്രിതല പരിപാടിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.


Related Questions:

വെബ് അധിഷ്‌ഠിത പ്രോപ്പർട്ടി രജിസ്‌ട്രേഷൻ ആപ്ലിക്കേഷനായ ‘കാവേരി 2.0’ ലോഞ്ച് ചെയ്യുന്ന നഗരം ?
ദേശീയ ഗണിതശാസ്ത്ര ദിനം?
ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
അമേരിക്കയിലെ മൈക്രോൺ ടെക്‌നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻറ് നിർമ്മിക്കുന്നത് ?
റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?