Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?

Aതമിഴ്നാട്

Bകേരളം

Cഹരിയാന

Dഗുജറാത്ത്

Answer:

B. കേരളം

Read Explanation:

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ഡിജിറ്റൽ സയൻസ് പാർക്ക്.


Related Questions:

ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?
ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് തീപിടിച്ചാൽ ഉപയോഗിക്കേണ്ടത് എന്ത്
ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?