App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?

Aഇസ്രായേൽ

Bസ്വിറ്റ്‌സർലൻഡ്

Cചൈന

Dദക്ഷിണ കൊറിയ

Answer:

B. സ്വിറ്റ്‌സർലൻഡ്

Read Explanation:

• കാലിലെ പേശികൾക്ക് പകരമായി പ്രത്യേകതരം ബാഗുകളിൽ "ഇലക്ട്രോ ഹൈഡ്രോളിക് ആക്ച്യൂവേറ്റെഴ്സ്" എന്ന ദ്രാവകം നിറച്ചാണ് കൃത്രിമ പേശികൾ ഉള്ള റോബോട്ടിക്ക് കാൽ നിർമ്മിച്ചിരിക്കുന്നത്


Related Questions:

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
ലൈവ് വോയിസ്, ലൈവ് വീഡിയോ, ഇമേജ് അടക്കം വ്യക്തമായി മനസിലാക്കാനും മനുഷ്യനെപ്പോലെ എല്ലാ വികാരങ്ങളോടെ പ്രതികരിക്കാനും കഴിയുന്ന പ്രത്യേകതയോടെ Chat GPT പുറത്തിറക്കിയ പുതിയ AI മോഡൽ ഏത് ?
ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട "പാവേൽ ദുറോവ്" ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ ആണ് ?
ഫെയ്സ്ബുക്കിൻറ്റെ സ്ഥാപകൻ :