App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഡാനിയോനെല്ല സെറിബ്രം"എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ഏത് ?

Aനേപ്പാൾ

Bമ്യാൻമർ

Cഇന്ത്യ

Dഇൻഡോനേഷ്യ

Answer:

B. മ്യാൻമർ

Read Explanation:

• ആംബുലൻസിൻറെ സൈറണിന് സമാനമായ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിപ്പിക്കാൻ കഴിവുള്ള മത്സ്യമാണ് ഡാനിയോനെല്ല സെറിബ്രം • കശേരുക്കൾ ഉള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവി - ഡാനിയോനെല്ല സെറിബ്രം • മീനിൻറെ വലിപ്പം - 12 മില്ലിമീറ്റർ • ഈ മത്സ്യത്തിന് 140 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്


Related Questions:

രോഗിയുടെ ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിസ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ തല ആശുപത്രി ?

തെറ്റായ പ്രസ്താവന ഏത് ?

1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)

2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).

സെല്ലുകൾ തമ്മിൾ നേരിട്ടുള്ള സ്പർശസനത്തിലൂടെ ബാക്റ്റീരിയൽ ജീൻ കൈമാറ്റം ചെയ്യുന്ന രീതി ?
കുമുലസ് ഊഫോറസ്' കാണപ്പെടുന്നത് :
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന എത്രതരം ഫംഗസിന്റെ പട്ടികയാണ് ലോകാരോഗ്യസംഘടന 2022 ഒക്ടോബറിൽ പുറത്തിറക്കിയത് ?