App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?

Aപാക്കിസ്ഥാൻ

Bഇറാഖ്

Cഇറാൻ

Dതുർക്കി

Answer:

C. ഇറാൻ

Read Explanation:

• ഇറാൻ വിക്ഷേപിച്ച ഗവേഷണ ഉപഗ്രഹമാണ് ചമ്രാൻ 1 • ഉപഗ്രഹ നിർമ്മാതാക്കൾ - ഇറാൻ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ്, എയ്റോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായി • വിക്ഷേപണ വാഹനം - Ghaem 100 റോക്കറ്റ് • റോക്കറ്റ് നിർമ്മാതാക്കൾ - Islamic Revolutionary Guard Corps (IRGC)


Related Questions:

2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ