Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ വാഹനത്തിന്റെ നിർമ്മാണ കരാർ ലഭിച്ച സ്വകാര്യ കമ്പനി ?

Aബ്ലൂ ഒറിജിൻ

Bവിർജിൻ ഗാലക്റ്റിക്

Cസ്‌പേസ് എക്സ്

Dഓറിയോൺ സ്‌പേസ്

Answer:

A. ബ്ലൂ ഒറിജിൻ

Read Explanation:

ഇലോൺ മാസ്കിന്റെ സ്‌പേസ് എക്‌സിനു നൽകിയ 2 വർഷത്തെ കരാർ അവസാനിച്ചതോടെയാണ് 2023-ൽ പുതിയ കരാർ ബ്ലൂ ഒറിജിന് നൽകിയത്. • ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ് 2000-ലാണ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്.


Related Questions:

നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?