App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "Streptococcal Toxic Shock Syndrome" എന്ന മാരകമായ രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?

Aചൈന

Bയു എസ് എ

Cജപ്പാൻ

Dമലേഷ്യ

Answer:

C. ജപ്പാൻ

Read Explanation:

• മാംസം ഭക്ഷിക്കുന്ന അപർവ്വയിനം ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം • അണുബാധയേറ്റ് 48 മണിക്കൂറിനുള്ളിൽ മാരകമാകുന്ന രോഗം • രോഗം പരത്തുന്ന ബാക്ടീരിയ - സ്ട്രെപ്റ്റോകോക്കസ് ഗ്രൂപ്പ് എ ബാക്ടീരിയ


Related Questions:

യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ ആരാണ് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?
G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
മ്യാൻമറിന്റെ പഴയപേര് :