App Logo

No.1 PSC Learning App

1M+ Downloads
ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cകാനഡ

Dനേപ്പാൾ

Answer:

B. പാക്കിസ്ഥാൻ

Read Explanation:

• 55 പാക്കിസ്ഥാൻ രൂപ മൂല്യമുള്ള നാണയമാണ് പുറത്തിറക്കിയത് • നാണയത്തിൽ "ഗുരു നാനാക്ക് ദേവ്ജി 1469-2024" എന്ന് ആലേഖനം ചെയ്‌തിട്ടുണ്ട്‌


Related Questions:

2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?
കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?
• 2024 ലെ ലോക ടൂറിസം ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?