App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ചാൾസ് മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏതാണ് ?

Aഇന്ത്യ

Bഫ്രാൻസ്

Cബ്രിട്ടൻ

Dസ്പെയിൻ

Answer:

C. ബ്രിട്ടൻ

Read Explanation:

• ഗാന്ധിജിയോടുള്ള ആദരസൂചകമായി ബ്രിട്ടൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് - 1969


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ലോക പ്രസിദ്ധമായ കാർ നിർമ്മാണകേന്ദ്രം ഏത് ?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
താഴെപ്പറയുന്നവരിൽ ' അബ്രഹാം ഉടമ്പടി ' യിൽ ഒപ്പിടാത്തത് ആരാണ് ?
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
അമേരിക്കയിലെ ദേശീയപതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ത്?