Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ലിബിയയിൽ പ്രളയം ഉണ്ടാകാൻ കാരണമായ ചുഴലിക്കാറ്റ് ഏത് ?

Aഡാനിയേൽ ചുഴലിക്കാറ്റ്

Bജൂലിയ ചുഴലിക്കാറ്റ്

Cഹായ് കുയെ ചുഴലിക്കാറ്റ്

Dഖാനൂൻ ചുഴലിക്കാറ്റ്

Answer:

A. ഡാനിയേൽ ചുഴലിക്കാറ്റ്

Read Explanation:

• പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ലിബിയയിലെ പ്രദേശം - ഡെർന


Related Questions:

വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?
2025 ഒക്ടോബറിൽ ജൻ സീ പ്രക്ഷോഭമുണ്ടായ രാജ്യം?
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?
Of the below mentioned countries, which one is not a Scandinavian one?
മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ?