Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയ രാജ്യം ?

Aആസ്‌ട്രേലിയ

Bഇന്ത്യ

Cഇംഗ്ലണ്ട്

Dദക്ഷിണാഫ്രിക്ക

Answer:

B. ഇന്ത്യ

Read Explanation:

• ഇന്ത്യൻ വനിതാ ടീം സ്‌കോർ ചെയ്‌ത റൺസ് - 603 റൺസ് • സ്‌കോർ നേടിയത് - ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ • ദക്ഷിണാഫ്രിക്കക്ക് എതിരെ ഓസ്‌ട്രേലിയ നേടിയ 575 റൺസ് എന്ന റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്


Related Questions:

ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടികൾ നേരിട്ട ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് ഏതാണ് ?
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?
2023 ലെ മികച്ച പുരുഷ ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയത് ആര് ?
Who among the following scored the first-ever triple century in a test match?