പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമ്മൻകാരനായ Friedrich Ludwig Jahn ആണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.
കായിക വിനോദങ്ങളിലൂടെയും ജിംനാസ്റ്റിക്സ് പരിശീലനത്തിലൂടെയും യുവാക്കളിൽ ശാരീരികക്ഷമതയും ദേശീയബോധവും വളർത്തിയെടുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
Friedrich Ludwig Jahn 'Father of Gymnastics' (ജിംനാസ്റ്റിക്സിന്റെ പിതാവ്) എന്നറിയപ്പെടുന്നു.