Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ "സുറയ്യ" എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ഏത് ?

Aഇറാൻ

Bഉത്തര കൊറിയ

Cപാക്കിസ്ഥാൻ

Dഇൻഡോനേഷ്യ

Answer:

A. ഇറാൻ

Read Explanation:

• 750 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണ പഥത്തിൽ ആണ് ഉപഗ്രഹം എത്തിച്ചത് • ഇറാൻറെ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ ദൂരപരിധിയിൽ എത്തിച്ച ഉപഗ്രഹം • ഉപഗ്രഹം വിക്ഷേപിച്ച റോക്കറ്റ് - ക്വയിം 100 (Qaim 100)


Related Questions:

നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
Who wrote the book "The Revolutions of the Heavenly Orbs"?
റിലേറ്റിവിറ്റി സ്‌പേസ് വികസിപ്പിച്ച ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യ റോക്കറ്റിന്റെ പേരെന്താണ് ?