2025 ൽ ജപ്പാനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പത്ത് ശക്തിയായി മാറിയ രാജ്യം?AചൈനBഅമേരിക്കCജർമ്മനിDഇന്ത്യAnswer: D. ഇന്ത്യ Read Explanation: • കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) -4.18 ലക്ഷം കോടി ഡോളർ • യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.മൂന്നാം സ്ഥാനം - ജർമ്മനി Read more in App