Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏതെല്ലാം ?

  1. മധ്യപ്രദേശ്
  2. മിസോറാം
  3. ഉത്തർപ്രദേശ്
  4. മഹാരാഷ്ട്ര

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും

    Dഎല്ലാം

    Answer:

    C. ഒന്നും രണ്ടും

    Read Explanation:

    • ഇന്ത്യയിലൂടെ കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ 
    • ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം -8  
      • ഗുജറാത്ത് 
      • മധ്യപ്രദേശ് 
      • പശ്ചിമബംഗാൾ 
      • ത്രിപുര 
      • രാജസ്ഥാൻ 
      • ജാർഖണ്ഡ് 
      • ഛത്തീസ് ഗഡ് 
      • മിസോറാം 

    Related Questions:

    Which state in India has the longest coastline?
    ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?
    First census in India was conducted in the year :
    'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :
    How many Time zones are in India?