2025 ലെ ഉത്തേജക കേസുകളിൽ ലോകത്ത് ഒന്നാമത് എത്തിയ രാജ്യം ?AചൈനBഅമേരിക്കCറഷ്യDഇന്ത്യAnswer: D. ഇന്ത്യ Read Explanation: • ലോക ഉത്തേജക വിരുദ്ധ എജൻസി (വാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കുടുതൽ കായിക താരങ്ങൾ ഉത്തേജക പരിശോധനയിൽ കുടുങ്ങിയത് ഇന്ത്യയിലാണ്.• തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത് Read more in App