App Logo

No.1 PSC Learning App

1M+ Downloads
പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?

Aഓസ്ട്രേലിയ

Bന്യൂസീലൻഡ്

Cനേപ്പാൾ

Dഅമേരിക്ക

Answer:

B. ന്യൂസീലൻഡ്

Read Explanation:

ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ്‌ കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ്‌ എഡ്‌മണ്ട് ഹിലാരി.


Related Questions:

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
ലോകപ്രശസ്ത നാവികനായ ബർത്തിലോമിയ ഡയസ് ഏത് രാജ്യക്കാരനാണ്?
2024 ൽ ബ്രിട്ടനിലെ ലീഡ് സർവ്വകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്ന രാജ്യം ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?