2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?Aഎത്യോപ്യBസെനഗൽCമാലിDഘാനAnswer: B. സെനഗൽ Read Explanation: •ട്രോക്കോമ ഇല്ലാതാക്കുന്ന ലോകത്തിലെ 25-ാമത്തെ രാജ്യം - സെനഗൽ •ട്രോക്കോമ ഇല്ലാതാക്കുന്ന ആഫ്രിക്കയിലെ 9-ാമത്തെ രാജ്യം -സെനഗൽRead more in App