Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?

Aഇന്ത്യ

Bറഷ്യ

Cയു എസ് എ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം - ഇന്ത്യ • ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാൻ-3 (Chandrayaan-3) ആണ് ഈ നേട്ടം കൈവരിച്ചത് • 2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. • ചന്ദ്രനിൽ ഇറങ്ങിയ ലാൻഡറിന്റെ പേര് വിക്രം എന്നും, അതിലുണ്ടായിരുന്ന റോവറിന്റെ പേര് പ്രഗ്യാൻ എന്നുമായിരുന്നു.


Related Questions:

ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :