App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bജപ്പാൻ

Cചൈന

Dറഷ്യ

Answer:

B. ജപ്പാൻ

Read Explanation:

• റോക്കറ്റ് എൻജിന് നൽകിയിരിക്കുന്ന പേര് - കോസ്മോസ് • എൻജിൻ നിർമ്മിച്ചത് - ഇൻസ്റ്റെല്ലർ ടെക്‌നോളജീസ്


Related Questions:

ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?