Challenger App

No.1 PSC Learning App

1M+ Downloads
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

Aമാലിദ്വീപ്

Bദക്ഷിണാഫ്രിക്ക

Cഅസർബൈജാൻ

Dഉഗാണ്ട

Answer:

D. ഉഗാണ്ട

Read Explanation:

• ഉഗാണ്ടയിലെ കംപാലയിൽ ആണ് ഉച്ചകോടി നടന്നത് • ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - എസ് ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി) • 18-ാം ഉച്ചകോടിയുടെ വേദി - ബാക്കു (അസർബൈജാൻ - 2019 ൽ)


Related Questions:

ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?
ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്?
2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) നിലവിൽ വന്ന വർഷം ഏത് ?
2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (COP-27) വേദി ?